പേജുകള്‍‌

ANSARI

ANSARI

2013 ഏപ്രിൽ 28, ഞായറാഴ്‌ച

ജീവിതം

ജന്മമെടുത്ത എല്ലാ പ്രാണികള്‍ക്കും സംയോഗത്തിന്‍ അന്ത്യം വിയോഗമാണ്‌ എല്ലാം നീര്‍ പോള പോലെ ഉണ്ടാവുകയും നശിക്കുകയും ചെയ്യും വൃതിയുടെ അന്ത്യം ക്ഷമയാണ് എല്ലാ ഉയര്‍ച്ചയും പതനത്തി ലേ കലാശിക്കൂ  ജീവിതത്തിന്‍റെ അന്ത്യം മരണമാണ് ഐശ്വര്യo ലജ്ജ കീര്‍ത്തി ധൈര്യം ഇതൊക്കെ സമര്‍ത്ഥന്മാര്‍ ക്കുള്ളതാണ് അലസനുള്ളതല്ല ബന്ധുക്കള്‍സുഖം തരണമെന്നില്ല ശത്രുക്കള്‍ ദുക്കം തരണമെന്നില്ല ധനംനേടിയത്‌ കൊണ്ട്സുഖംഉണ്ടാവുകയില്ല നീ കര്‍മ്മം ചെയൂ .................... 

2013 ഫെബ്രുവരി 18, തിങ്കളാഴ്‌ച

 സ്വപ്നങ്ങള്‍ ജീവിതത്തില് നിന്ന് എത്ര അകലെയാണ് നമ്മള്‍ക്ക് തോന്നും വളരെ അടുത്താണ് എന്ന് പക്ഷെ എത്തി പിടിക്കാന്‍ ശ്രമിക്കുബോഴയിരിക്കും അകലം തിരിച്ചറിയുന്നത്‌