പേജുകള്‍‌

ANSARI

ANSARI

2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഞാൻ

ഞാൻ അൻസാരി തൃശൂർ ജില്ലയിലെ കൂളിമുട്ടം കാതിക്കോട് എന്ന സുന്ദരമായ കൊച്ചു ഗ്രാമത്തില്‍ ജനിച്ചു .......പ്രാഥമിക വിദ്യാഭാസം കാതിക്കോട് എൻ .എം.എല്‍ .പി .എസില്‍.ഉം പുതിയകാവ്‌ A.M.U.P S ലും.  1988 മുതൽ 1991വരെ പനങ്ങാട് എച്. എസി ലും ഇരിഞ്ഞാലക്കുട ലുണ ഇൻസ്റ്റിട്ടൂട്ട് ഓഫ് എന്ജിനീയറിംഗിലും.... 1995 ഓഗസ്റ്റ് 8 മുതൽ റിയാദിലെ s r e co (al akaria )യിൽ പ്രവാസിയായി 2006 ഡിസംബർ 26 അവിടെ തുടർന്നു... 2001 ജനുവരി 21 നു സൽസ്വഭാവിയായ ഒരു ഇണയെ കിട്ടി. 2007 ഒക്ടോബർ 27 മുതൽ ഖത്തർ  അൽ ഖോറിൽ ഐവ  മൈന്റെനെൻസ് കമ്പനിയിൽ ജോലി ചെയ്തുവരുന്നു എന്റെ കൈയിൽ നിങ്ങൾക്കു നൽകുവാൻ സ്നേഹമാണ്‌ ഉള്ളത്.. സ്നേഹം മാത്രം... ദുഖത്തിലുള്ള ഒരു മനസ്സിനെ സന്തോഷത്തിലേക്ക് നയിക്കാന്‍ കഴിയുന്നത് എത്ര ആശ്യാസകരമാണ് ജീവിതകാലം വരെയും നല്കു‌ ഒരിറ്റു സ്നേഹം ഓരോ പൊന്‍ കണികകളിലുംനമുക്കിടയിലെ  നല്ല  സൌഹൃദം  ഒരിക്കലും  പെയ്തു തോരാതിരിക്കട്ടെ..വിശ്വസിക്കാം നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹ്രത്തായി ....
സ്നേഹതോടെ നിങ്ങളുടെ..............  സ്വന്തം. അൻസാരി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ